പ്രപഞ്ചത്തിൽ നാം ഒറ്റക്കാണോ 👽 രഹസ്യം പുറത്തുവന്നു ! Area 51 Myth – UFO NASA and ALIENS In Malayalam



#NASA #UFO #ALIENS
————————————
Download India’s simplest Bitcoin app, CoinDCX GO: https://bit.ly/2T0oZIF
Use the Code “ANURAG100” while signing up to get Rs.100 worth of free bitcoin.
Buying Bitcoin on CoinDCX GO is as easy as tapping on your smartphone! If you are new to cryptocurrency, CoinDCX GO is definitely a go-to app for you. It helps make the investment process an effortless one. You cannot find an app that is this simple to use and makes buying Bitcoin & other cryptocurrencies this easy. #Bitcoin #Crypto #Investment #CoinDCXGo
Please refer to this https://dcxlearn.com
Disclaimer :- Offer valid only for limited time period
————————————
അന്യഗ്രഹജീവികൾ – പ്രപഞ്ചത്തിൽ നാം ഒറ്റക്കാണോ ? AREA 51 MYTH രഹസ്യം പുറത്തുവന്നു ! UFO NASA and ALIENS In Malayalam | Myth buster Malayalam | Fact Check | X Files | America | Anurag Talks |
————————————
ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ ” ഓൾ ” എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
————————————
SAY HI ON INSTAGRAM : https://www.instagram.com/anuragtalks/
———————————–
CHANNEL I FOLLOW
———————————–
MLIFE DAILY | BS CHANDRAMOHAN | ASWIN MADAPPALLY | AF WORLD BY | JULIUS MANUEL | HISSTORIES | VALLATHORU KATHA ASIANET NEWS |
———————————-

source

37 Comments on “പ്രപഞ്ചത്തിൽ നാം ഒറ്റക്കാണോ 👽 രഹസ്യം പുറത്തുവന്നു ! Area 51 Myth – UFO NASA and ALIENS In Malayalam”

  1. നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് കെട്ടുകഥകൾ മാത്രമാണെന്ന് പറയുന്ന പോലെ, നേരിട്ട് കാണാത്ത കാര്യങ്ങൾ ഒരിക്കലും മനുഷ്യൻ പൂർണമായി വിശ്വസിക്കാൻ തയ്യാറാവില്ല. എന്നെങ്കിലും അമേരിക്ക ഇതിനെപ്പറ്റി തുറന്നുപറയും എന്ന് കരുതാം. പക്ഷെ എലോൺ മസ്ക് ഇതിനെയൊക്കെ പറ്റി ഒരു നിരീക്ഷണം പുറത്തുവിട്ടാൽ അവർക്കത് വൻ ഷീണം ആകും. അദ്ദേഹത്തിന്റെ ചൊവ്വെയിലുള്ള പരീക്ഷണത്തിൽ കൂടുതൽ വസ്തുതകൾ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.

  2. കേട്ടിരിക്കാൻ തുടങ്ങിയാൽ പിന്നെ ഓഫാക്കാൻ തോന്നില്ല 🔥😍

  3. India ൽ alien വന്നിട്ടുണ്ട്. Hrithwik roshante സിനിമയിൽ. അവന്റെ പേര് jaathu 😬

  4. ഒരു സംശയം 1969 ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി എന്ന് പറയുന്നു എന്നാൽ അതിന് ഇടയ്ക്ക് ഇന്നുവരെ ഏതാണ്ട് 50 വർഷങ്ങൾ പിന്നിട്ടു അതിനേക്കാൾ ടെക്നോളജികൾ വികസിച്ചിട്ടും എന്താ ഇപ്പോൾ ഒരു ആളും അങ്ങോട്ട് പോകാൻ തയ്യാറാകാത്തത്. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  5. അല്ല…. ഇതിൽ അമേരിക്ക ഏരിയ 51നേക്കാളും നിഗൂഢമായ ഒരു സ്ഥലം ഉണ്ട് അറിയാമോ??

  6. വേറെ ഒരു video ചെയ്യണം മനുഷൻ ചന്ദ്രിനിൽ കാല് കുത്തിയെത്തിനെ കുറിച്ച്
    ചേട്ടൻ അതിനെപ്പറ്റി പറയുമ്പോൾ അത് കൊറച്ചും കൂടി വ്യക്തമാകും.

  7. എന്റെ Doubt എന്തന്നാൽ ഈ അമേരിക്കക്ക് മാത്രം എവിടുന്നാ അന്യഗ്രഹ ജീവികളെ കിട്ടുന്നത് 🙄

  8. ഭൂമിയിൽ പാടങ്ങളിൽ ഉണ്ടായ ക്രോപ് സർക്കിൾസ് മനുഷ്യന്റെ ഇപ്പോഴത്തെ ടെക്‌നോളജി വെച്ച് ഒരു രാത്രി കൊണ്ട് ഉണ്ടാക്കാൻ പറ്റിയത് അല്ലെന്നും, മനുഷ്യർ ഉണ്ടാക്കിയത് അല്ല എന്നും കേട്ടിട്ടുണ്ട്. പിന്നെ അത് ആര് ഉണ്ടാക്കി?

  9. Pwolichu
    എന്നും അജ്ഞാനതയെ വിവരിക്കുന്നു

  10. Nasa pentagon video release akkindallo apo ariyaloh aliens indennu.then i think u know about cropcircles also

  11. പണ്ട് ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞവനെ കണ്ടംവഴി ഓടിച്ചു വിട്ട വരോട് aliensine കുറച്ചു പറഞ്ഞാൽ സമ്മതിച്ചു തരുമോ 🤔🤔🤔 എന്തോ എല്ലവർക്കും ഇത്രേം വലിയ പ്രപഞ്ചത്തിൽ മനുഷ്യർ മാത്രമേ ബുദ്ധിയുള്ളവരായുള്ളു എന്ന് വിശ്വസിക്കാനെ ആത്മാഭിമാനം അനുവദിക്കുന്നുള്ളു 😛😛😛😛

  12. BUT ഒരു കാര്യം ഉറപ്പാണ്.. AMERICAN ARMYUDE PLANES & SECRET HELICOPTERS ഉള്ള സ്ഥലം ആണ് AREA 51… BIN LADEN OPERATIONU വേണ്ടി ഉപയോഗിച്ച STEALTH HELICOPTERS ഇവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത്… 💫💫💫💫

  13. ഈ സംഭവത്തെ തുടർന്നു നിർമിച്ച film ആണ് Men in Black.

  14. Aliens 100% സത്യം ആണ് ബട്ട്‌ ഇപ്പോൾ വരുമെന്ന് ആരും പേടിക്കണ്ട വരും തലമുറ ഇതേ ടെക്നോളജി വെച്ച് അവരെ കൂടുതൽ ആയി ഇങ്ങോട്ട് ക്ഷണിക്കുകയോ,ഭാവിയിൽ അവരുമായി ഒരുമിച്ച് നമ്മൾ മനുഷ്യർ ജീവിക്കുകയോ ചെയ്യും..

  15. എന്തായാലും ഞാൻ ഏരിയ 51 പോവാൻ തിരു മാനിച്ചു നിങ്ങേൽ ആരേലും വരുന്നോ നമ്മൾക്കു പോയ്‌ ചരിത്രം സൃഷ്ടിക്കാം😅😅😁

  16. ചന്ദ്രനിൽ മനുഷ്യൻ കാലുത്തിയോ എന്നും ഇല്ല എന്നും കേൾക്കുന്നുണ്ടല്ലോ അതിന്റ ഒരു വീഡിയോ ചെയ്യാമോ

Leave a Reply

Your email address will not be published. Required fields are marked *