സൂക്ഷിച്ചോ, എല്ലാം കാണാൻ മുകളിലാളുണ്ട്; ആ പറക്കും തളികയുടെ കോക്പിറ്റിൽ |UFO | NASA



The official YouTube channel for Manorama News.

Subscribe us to watch the missed episodes.

Subscribe to the #ManoramaNews YouTube Channel https://goo.gl/EQDKUB
Get ManoramaNews Latest news updates http://goo.gl/kCaUpp
Visit our website: www.manoramanews.com http://goo.gl/wYfPKq
Follow ManoramaNews in Twitter https://goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: https://goo.gl/63IdXc

Watch the latest Episodes of ManoramaNews Nattupacha https://goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya https://goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha https://goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek https://goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva https://goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe https://goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack https://goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie https://goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu https://goo.gl/enX1bV

Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

source

31 Comments on “സൂക്ഷിച്ചോ, എല്ലാം കാണാൻ മുകളിലാളുണ്ട്; ആ പറക്കും തളികയുടെ കോക്പിറ്റിൽ |UFO | NASA”

  1. Meanwhile Aliens: povan ulla vazhi Manorama lekhakan front pageil varachu ittitunde …….athu pore machane…. Perfect ok 👍

  2. 🔭njn kandeda njn kandu 🧐Aliens 👽,extra terrestrial “ close encounters of the third kind. 😂. We are in danger ⚠️ 😂😂. 🔭

  3. നമ്മക്ക് മുകളിൽ ദൈവം ഉണ്ടന്ന് പറഞ്ഞത് കൊണ്ടു ആർക്കും ഒരു കുലുക്കവും ഇല്ല.. പക്ഷെ നമുക്ക് മുകളിൽ.. നമ്മെക്കാൾ കോടി വർഷം മുൻപ് ഉള്ളവരും നമ്മൾ ചിന്തിക്കുന്നതിനെക്കാൾ അപ്പുറം ശക്തരായവർ ഉണ്ടന്ന് അറിഞ്ഞാൽ ..അമേരിക്ക മുതൽ ചൈന വരെ ഒന്നു പത്തി താഴ്ത്തും… ലോകം ഒന്നിക്കേണ്ടി വരും..ഒരു പക്ഷേ നമ്മുടെ പൂർവികർ ആയിരിക്കുമോ അവർ

  4. Scientific Malayali എന്നൊരു മലയാളി ശാസ്ത്രജ്ഞന്റെ YouTube channel ഉണ്ട് അതിൽ Area-51 The birthplace of strangest aircrafts ൽ പറയുന്നുണ്ട് ഏകദേശം എന്താണ് ഇത് (UFO) എന്നൊക്കെ…

  5. ഏലിയൻ: നമ്മൾ 10000 വർഷം മുൻപ് ഉപയോഗിച്ച തുക്കട സദനങ്ങൾ ആണ് ഇപ്പോൾ മനുഷ്യർ ഉപയോഗിക്കുന്നത്…
    പിന്നെ ഇവന്മാർ തമ്മിൽ തന്നെ കൊല്ലുന്ന പ്രത്യേകതരം ജീവികളാണ്….അതോണ്ട് ഇടപെടേണ്ട…

  6. ആ ഏതായാലും അവർ ഇതു വരെ പൂഴ്ത്തി വച്ച രഹസ്യങ്ങൾ പുറത്ത് വിടട്ടെ അതു കഴിഞ്ഞ് ബേപ്പൂർ സുൽത്താന്റെ വീഡിയോയും കൂടി കണ്ടിട്ട് നിങ്ങളുടെ റിപ്പോർട്ട് കാണാം

  7. അളിയന്മാർ ഭൂമിയിൽ വന്നാൽ പെട്രോളിന് വില കുറക്കാൻ പറ്റുമോന്നു ചോദിക്കണം.. ഇനി അവർക്ക് മാത്രമേ ഒരു തീരുമാനം ഉണ്ടാക്കാൻ പറ്റൂ… 😁😁😁😂🤣🤣
    ഭൂമിയിൽ വരുന്നത് ഒക്കെ കൊള്ളാം… Fuel അടിച്ച് നിങ്ങൾ മുടിഞ്ഞു പോകും അളിയന്മാരെ….🤣🤣🤣🤣

  8. 🤔ദൈവം സൃഷ്ടിച്ച മൂന്ന് സമൂഹങ്ങളിൽ ഒരു സമൂഹമാണ് ജിന്നുകൾ . ഇവിടെ അത് ആവാനാണ് സാധ്യത !

    മറ്റ് സമൂഹങ്ങൾ മനുഷ്യനും മലക്കുകളും ആണ് . മനുഷ്യന് മലക്കുകളെ കാണാൻ സാധിക്കുകയില്ല ! എന്നാൽ ജിന്നുകളെ ചില സമയങ്ങളിൽ കാണാൻ സാധിക്കും. അതുകൊണ്ട് ഇവർ കണ്ടത് .

  9. ഞാൻ കണ്ടിട്ടുണ്ട്.. കറുപ്പു നിറം.. 4:44 സൂര്യൻ അസ്തമന ഭാഗത്ത് വലുതു നിന്ന് ഇടത്തോട്ട് വളരെ സാവധാനം നീങുന്ന വസ്തു. 4:44

  10. നമ്മൾ അന്യഗ്രഹജീവിയെ പറ്റി പറഞ്ഞത് അവർക്ക് ഇഷ്ടമായിലെന്ന് തോന്നുന്നു.3 അനുഗ്രഹ ജീവികൾ dislike അടിച്ചിരികുന്ന്.

  11. പ്രപഞ്ചനാഥൻറെ സൃഷ്ടിപ്പ് എത്ര അത്ഭുതകരം! ജീവികളുടെ ശരീരങ്ങളിലും സസ്യങ്ങളുടെ ഘടനകളിലും ഭൂമിശാസ്ത്രത്തിലും ആകാശഗോളങ്ങളിലും എത്രയെത്ര അത്ഭുതങ്ങളാണ് നമുക്ക് കണ്ടെത്താൻ സാധിക്കുന്നത്! എത്ര ശാസ്ത്രീയമായും അത്ഭുതകരവുമായാണ് എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്!
    ഇതൊക്കെ വെറുതെ ഉണ്ടായതാണ് എന്ന് പറയുന്ന നിരീശ്വരവാദികളുടെ ലോകം എത്ര ചെറുതാണ്!എത്ര വിഡ്ഢിത്തമാണ്!

    ഭൂമിയിൽ ഒരു സാധനവും വെറുതെ ഉണ്ടായിട്ടില്ലെന്ന് എല്ലാവർക്കുമറിയാം. പക്ഷേ യുക്തിവാദികൾ പറയുന്നു ഈ ലോകം മൊത്തം വെറുതെ ഉണ്ടായതാണെന്ന്!
    പ്രപഞ്ച സൃഷ്ടിപ്പിനു പിന്നിൽ ഒരു വലിയ ശക്തിയുണ്ട്. ആ ശക്തിയെ ആണ് നാം ദൈവം എന്ന് വിളിക്കുന്നത്. ഇനിയും ഈ അത്ഭുതകരമായ പ്രപഞ്ചം വെറുതെ ഉണ്ടായതാണെന്ന് പറഞ്ഞ് നിരീശ്വരവാദികൾ സ്വയം ചെറുതാകരുത്.

  12. മനുഷ്യൻ ടൈം ട്രാവൽ ചെയ്ത് നമ്മളെ തന്നെ കാണാൻ വരുന്നതാ 😀😀😜

  13. കൊറോണ വന്നു ഉള്ള പണിയും പോയി ഗതി കെട്ട് വെറുതെ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ… 🙄..

  14. ഇതിനെ ഇപ്പഴും ഒരു കോമഡി ആയി കാണുന്നവരുടെ കുറേ commends കാണാൻ ഇടയായി..സാരമില്ല വിവരമില്ലായ്മ ആണ്..അവരോട് സഹതാഭം മാത്രം..🤭😊

Leave a Reply

Your email address will not be published. Required fields are marked *