UFO Spotted in Chinese skies; Video | KeralaKaumudi



വടക്കന്‍ ചൈനയിലെ ഷെന്‍യാങ് നഗരത്തിലുള്ളവര്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു വിചിത്ര പ്രതിഭാസത്തിനാണ് സാക്ഷ്യംവഹിച്ചത്. ആകാശത്തു നിന്നും ഭൂമിയിലേക്കിറങ്ങി വരുന്നതു പോലെ ഒരു കൂറ്റന്‍ പ്രകാശസ്തംഭം അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സെ്ര്രപംബര്‍ എട്ടിനാണ് സംഭവം നടന്നത്.കെട്ടിടങ്ങള്‍ക്ക് മുകളിലായി മീറ്ററുകളോളം ഉയരമുള്ള സ്തംഭമാണ് പ്രത്യക്ഷപ്പെട്ടത്. ഏറ്റവും മുകള്‍ ഭാഗത്ത് മേഘങ്ങള്‍ക്കിടയില്‍ നിന്നു ശക്തമായ പ്രകാശവും താഴെ ഭാഗത്ത് ദീര്‍ഘചതുരാകൃതിയിലുള്ള ഭാഗവുമാണ് സ്തംഭത്തിനുള്ളത്. പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി

#UFO #Chineseskies #KeralaKaumudinews

source

10 Comments on “UFO Spotted in Chinese skies; Video | KeralaKaumudi”

  1. ഏതായാലും 'ഫ' പോയി 'ഭ' വന്നല്ലോ..
    പെരുത്ത് സന്തോഷ്…

  2. ചൈന വിട്ട റോക്കറ്റ് തിരിച്ചു വന്നതായിരിക്കും അതാണല്ലോ പതിവ് 😂😂😂

  3. ഇനി ചൈന കർ അന്യ ഗ്രഹ തിൽ നിന്ന് വനതനോ😁😁😁

  4. മുകളിലോട്ടു വിട്ട റോക്കറ്റ് പകുതി എത്തിയപ്പോൾ പോക ആയത് ആവും..

Leave a Reply

Your email address will not be published. Required fields are marked *